പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി ബലൂച് ലിബറേഷൻ ആർമി. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. ......
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടക്കും.ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും നേർ പകുതി പുരസ്കാരമുള്ള ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ. കൂടാതെ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് മുൻ നിരയിൽ വരുന്നആദ്യ പതിനെട്ട് ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകും.
മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ, മികച്ച സിനിമോട്ടോഗ്രഫി(ഛായാഗ്രഹണം) എന്നിവയ്ക്ക് പൊതുവിഭാഗത്തിൽ ഒരു ലക്ഷം രൂപ വീതവും കാംപസ് വിഭാഗത്തിൽ അൻപതിനായിരം രൂപ വീതവും പുരസ്കാരങ്ങൾ നൽകും. ......
തിരുവനന്തപുരം: 2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ നൽകിയ ധനസഹായത്തിന്റെ കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി വി എൻ വാസവൻ. ഈ കാലയളവിൽ കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകൾക്കായി അറുനൂറു കോടി എഴുപത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജനനനിരക്കിലെ കുറവാണ് വിദ്യാലയങ്ങളിൽ കുട്ടികൾ കുറയാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24 അധ്യയനവർഷത്തെ അപേക്ഷിച്ച് 2024-25ൽ 1,17,049 കുട്ടികളുടെ കുറവാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉണ്ടായതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.
2024 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 15 വർഷം മുൻപ് ജനിച്ച കുട്ടികളാണ്. ......
ബംഗളുരു: ചലച്ചിത്ര നടി രന്യറാവു പിടിയിലായ സ്വർണ്ണക്കടത്ത് കേസ് രാഷ്ട്രീയ വിവാദമായി മാറുകയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്ക് രന്യറാവുവുമായി അടുത്ത ബന്ധമുണ്ടെന്നും കുടുങ്ങുമെന്നായപ്പോൾ രന്യ വിളിച്ചത് ഒരു മന്ത്രിയെ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു. ......
സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇടഞ്ഞുനിന്ന സിപിഎം നേതാവ് എ പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. ......
കോട്ടയം മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്‍സണ്‍ ജോസഫി (24) നെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്.......
ന്യൂഡൽഹി: കേരളത്തിലെ ആശാ വർക്കർമാർക്കുള്ള എല്ലാ കുടിശ്ശികയും നൽകിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ.......
കൊല്ലത്ത് പള്ളിപറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസിൽ അസ്ഥികൂടം. കൊല്ലം ശാരദാമഠം സിഎസ്ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ നിന്നാണ് അസ്ഥികൂടം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. ......
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. ......